1 ദൈവമേ, എന്‍റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ;
2 എനിക്ക് ചെവിതന്ന് ഉത്തരമരുളേണമേ;
3 അവർ എന്‍റെ മേൽ നീതികേട് ചുമത്തുന്നു;
4 എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു;
5 ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു;
6 “പ്രാവിനെപ്പോലെ
7 അതേ, ഞാൻ ദൂരത്ത് സഞ്ചരിച്ച്,
8 ഞാൻ കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ട്
9 കർത്താവേ, അവരുടെ നാവുകളെ നശിപ്പിച്ച് വികലമാക്കേണമേ.
10 രാവും പകലും അവർ അതിന്‍റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു;
11 ദുഷ്ടത അതിന്‍റെ നടുവിൽ ഉണ്ട്;
12 എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു;
13 നീയോ എന്നോട് സമനായ മനുഷ്യനും എന്‍റെ സഖിയും
14 നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു
15 മരണം പെട്ടെന്ന് അവരെ പിടിക്കട്ടെ;
16 ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും;
17 ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ച് കരയും;
18 എന്നോട് എതിർത്തു നിന്നവർ അനേകം പേരായിരുന്നു.
19 കാലം ആരംഭിക്കുന്നതിനുമുമ്പ് സിംഹാസനസ്ഥനായ ദൈവം എന്‍റെ നിലവിളികേട്ട് അവരെ തോല്പിക്കും. സേലാ.
20 തന്നോട് സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു
21 അവന്‍റെ വായ് വെണ്ണപോലെ മൃദുവായത്;
22 നിന്‍റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക;
23 ദൈവമേ, അങ്ങ് അവരെ നാശത്തിന്‍റെ കുഴിയിലേക്ക് ഇറക്കും;