Salmos 54

MAL

1 ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കേണമേ;

2 ദൈവമേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ;

3 അഹങ്കാരികള്‍ എന്നോട് എതിർത്തിരിക്കുന്നു;

4 ഇതാ, ദൈവം എന്‍റെ സഹായകനാകുന്നു;

5 കർത്താവ് എന്‍റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും;

6 സ്വമേധാദാനത്തോടെ ഞാൻ അങ്ങേക്ക് ഹനനയാഗം കഴിക്കും;

7 കർത്താവ് എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു;

Ler em outra tradução

Comparar lado a lado