1 യഹോവേ, എനിക്ക് ന്യായം പാലിച്ചുതരേണമേ;
2 യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യേണമേ;
3 അങ്ങേയുടെ ദയ എന്‍റെ കണ്മുമ്പിൽ ഇരിക്കുന്നു;
4 വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല;
5 ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു;
6 സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും
7 ഞാൻ നിഷ്ക്കളങ്കതയിൽ എന്‍റെ കൈകൾ കഴുകുന്നു;
8 യഹോവേ, അങ്ങേയുടെ ആലയമായ വാസസ്ഥലവും
9 പാപികളോടുകൂടി എന്‍റെ പ്രാണനെയും
10 അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്;
11 ഞാനോ, എന്‍റെ നിഷ്കളങ്കതയിൽ നടക്കും;
12 എന്‍റെ കാലടി സമഭൂമിയിൽ നില്ക്കുന്നു;