1 ഭൂമിയും അതിന്‍റെ പൂർണ്ണതയും
2 സമുദ്രങ്ങളുടെ മേൽ കർത്താവ് അതിനെ സ്ഥാപിച്ചു;
3 യഹോവയുടെ പർവ്വതത്തിൽ ആര്‍ കയറും?
4 വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.
5 അവൻ യഹോവയോട് അനുഗ്രഹവും
6 ഇങ്ങനെയുള്ളവർ ആകുന്നു ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ;
7 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;
8 മഹത്വത്തിന്‍റെ രാജാവ് ആര്‍?
9 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;
10 മഹത്വത്തിന്‍റെ രാജാവ് ആര്‍?