1 എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, അങ്ങ് എന്നെ കൈവിട്ടതെന്ത്?
2 എന്‍റെ ദൈവമേ, ഞാൻ പകൽ സമയത്ത് നിലവിളിക്കുന്നു; എങ്കിലും അവിടുന്ന് ഉത്തരമരുളുന്നില്ല;
3 യിസ്രായേലിന്‍റെ സ്തുതികളിൽ വസിക്കുന്നവനേ,
4 ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു;
5 അവർ അങ്ങേയോട് നിലവിളിച്ചു രക്ഷപ്രാപിച്ചു;
6 ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ;
7 എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു;
8 “യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്കുക! അവിടുന്ന് നിന്നെ രക്ഷിക്കട്ടെ!
9 അവിടുന്നല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ;
10 ജനിച്ച ഉടൻ തന്നെ ഞാൻ അങ്ങയിൽ ഏല്പിക്കപ്പെട്ടു;
11 കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ;
12 അനേകം കാളകൾ എന്നെ വളഞ്ഞു;
13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ
14 ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു;
15 എന്‍റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു;
16 നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു;
17 എന്‍റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം;
18 എന്‍റെ വസ്ത്രം അവർ പകുത്തെടുത്തു,
19 അവിടുന്ന് അകന്നിരിക്കരുതേ;
20 വാളിൽനിന്ന് എന്‍റെ പ്രാണനെയും
21 സിംഹത്തിന്‍റെ വായിൽനിന്ന് എന്നെ രക്ഷിക്കേണമേ;
22 ഞാൻ തിരുനാമത്തെ എന്‍റെ സഹോദരന്മാരോട് കീർത്തിക്കും;
23 യഹോവാഭക്തന്മാരേ, അവിടുത്തെ സ്തുതിക്കുവിൻ;
24 അരിഷ്ടന്‍റെ അരിഷ്ടത അവിടുന്ന് നിരസിച്ചില്ല, വെറുത്തതുമില്ല;
25 മഹാസഭയിൽ എന്‍റെ പ്രശംസ അങ്ങയെക്കുറിച്ചാകുന്നു.
26 എളിയവർ ഭക്ഷിച്ച് തൃപ്തരാകും;
27 ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും;
28 രാജത്വം യഹോവയ്ക്കുള്ളതല്ലയോ;
29 ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ആരാധിക്കും;
30 വരുവാനുള്ള ഒരു സന്തതി അങ്ങയെ സേവിക്കും;
31 അവർ വന്ന്, ജനിക്കുവാനുള്ള തലമുറയോട്,