1 ജനതകൾ കലഹിക്കുന്നതും
2 യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായി
3 “നാം അവരുടെ കെട്ടുകൾ പൊട്ടിച്ച്
4 സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;
5 അന്നു അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും;
6 “എന്‍റെ വിശുദ്ധ പർവ്വതമായ സീയോനിൽ
7 ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു;
8 എന്നോട് ചോദിച്ചുകൊള്ളുക;
9 ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;
10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ;
11 ഭയത്തോടെ യഹോവയെ സേവിക്കുവിൻ;
12 ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു