1 ആകാശം ദൈവത്തിന്‍റെ മഹത്വം വർണ്ണിക്കുന്നു;
2 ഒരു പകൽ മറ്റൊരു പകലിനോട് സംസാരിക്കുന്നു;
3 സംഭാഷണമില്ല, വാക്കുകളില്ല,
4 ഭൂമിയിൽ എല്ലായിടവും അതിന്‍റെ അളവുനൂലും
5 അത് മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളന് തുല്യം;
6 ആകാശത്തിന്‍റെ ഒരറ്റത്തുനിന്ന് അതിന്‍റെ ഉദയവും
7 യഹോവയുടെ ന്യായപ്രമാണം തികവുള്ളത്;
8 യഹോവയുടെ ആജ്ഞകൾ നേരുള്ളവ;
9 യഹോവാഭക്തി നിർമ്മലമായത്;
10 അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ;
11 അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു;
12 തന്‍റെ തെറ്റുകൾ ഗ്രഹിക്കുന്നവൻ ആര്‍?
13 സ്വമേധാപാപങ്ങളിൽ നിന്ന് അടിയനെ കാക്കേണമേ;
14 എന്‍റെ പാറയും എന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,