1 യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;
2 യഹോവ വൈരിയുടെ കയ്യിൽനിന്ന് വീണ്ടെടുക്കുകയും
3 ദേശങ്ങളിൽനിന്ന് കൂട്ടിച്ചേർക്കുകയും ചെയ്തവരായ
4 അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ അലഞ്ഞുനടന്നു;
5 അവർ വിശന്നും ദാഹിച്ചും ഇരുന്നു;
6 അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;
7 അവർ പാർക്കുവാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്
8 അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും
9 കർത്താവ് ആർത്തിയുള്ളവന് തൃപ്തി വരുത്തുകയും
10 അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ
11 അവർ ദൈവത്തിന്‍റെ വചനങ്ങളോട് മത്സരിക്കുകയും
12 അവരുടെ ഹൃദയത്തെ ദൈവം കഷ്ടതകൊണ്ട് താഴ്ത്തി;
13 അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;
14 ദൈവം അവരെ ഇരുട്ടിൽനിന്നും മരണനിഴലിൽനിന്നും പുറപ്പെടുവിച്ചു;
15 അവർ യഹോവയെ, അവിടുത്തെ നന്മയെചൊല്ലിയും
16 ദൈവം താമ്രകതകുകൾ തകർത്തു,
17 ഭോഷന്മാർ അവരുടെ ലംഘനങ്ങൾ ഹേതുവായും
18 അവർക്ക് സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി;
19 അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;
20 ദൈവം തന്‍റെ വചനം അയച്ച് അവരെ സൗഖ്യമാക്കി;
21 അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും
22 അവർ സ്തോത്രയാഗങ്ങൾ കഴിക്കുകയും
23 കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ,
24 അവർ യഹോവയുടെ പ്രവൃത്തികളും
25 അവിടുന്ന് കല്പിച്ച് കൊടുങ്കാറ്റടിപ്പിച്ചു,
26 അവർ ആകാശത്തിലേക്ക് ഉയർന്നു,
27 അവർ ലഹരിപിടിച്ചവനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു;
28 അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;
29 ദൈവം കൊടുങ്കാറ്റിനെ ശാന്തമാക്കി;
30 ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു;
31 അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും
32 അവർ ജനത്തിന്‍റെ സഭയിൽ അവിടുത്തെ പുകഴ്ത്തുകയും
33 നിവാസികളുടെ ദുഷ്ടതനിമിത്തം
34 നീരുറവുകളെ വരണ്ടനിലവും
35 ദൈവം മരുഭൂമിയെ ജലതടാകവും
36 വിശന്നവരെ അവിടുന്ന് അവിടെ താമസിപ്പിച്ചു;
37 നിലം വിതയ്ക്കുകയും മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും
38 ദൈവം അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി;
39 പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി
40 ദൈവം ശത്രുക്കളെ ഭരിക്കുന്നവരുടെ മേൽ നിന്ദ പകരുകയും
41 കർത്താവ് ദരിദ്രനെ പീഡയിൽനിന്നുയർത്തി
42 നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും;
43 ജ്ഞാനമുള്ളവർ ഇവ ശ്രദ്ധിക്കും;