Salmos 106

MAL

1 യഹോവയെ സ്തുതിക്കുവിൻ;

2 യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ വർണ്ണിക്കും?

3 ന്യായം പ്രമാണിക്കുന്നവരും

4 യഹോവേ, അങ്ങേയുടെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർക്കേണമേ;

5 അങ്ങനെ ഞാൻ അവിടുന്ന് തിരഞ്ഞെടുത്തവരുടെ നന്മ കാണട്ടെ

6 ഞങ്ങൾ ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പാപംചെയ്തു;

7 ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ മിസ്രയീമിൽവച്ച്

8 എന്നിട്ടും ദൈവം തന്‍റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്

9 ദൈവം ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി;

10 പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു;

11 വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു;

12 അപ്പോൾ അവർ അവിടുത്തെ വചനങ്ങൾ വിശ്വസിച്ചു;

13 എങ്കിലും അവർ വേഗത്തിൽ കർത്താവിന്‍റെ പ്രവൃത്തികളെ മറന്നു;

14 മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു;

15 അവർ അപേക്ഷിച്ചത് ദൈവം അവർക്ക് കൊടുത്തു;

16 പാളയത്തിൽവച്ച് അവർ മോശെയോടും

17 ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങി;

18 അവരുടെ കൂട്ടത്തിൽ തീ കത്തി;

19 അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി;

20 ഇങ്ങനെ അവർ അവരുടെ മഹത്വമായവനെ

21 മിസ്രയീമിൽ വലിയ കാര്യങ്ങളും

22 ചെങ്കടലിൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായ

23 ആകയാൽ അവരെ നശിപ്പിക്കുമെന്ന് ദൈവം അരുളിച്ചെയ്തു;

24 അവർ മനോഹരദേശത്തെ നിരസിച്ചു;

25 അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു;

26 അതുകൊണ്ട് ദൈവം അവരെ മരുഭൂമിയിൽ വീഴിക്കുമെന്നും

27 അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും

28 അനന്തരം അവർ ബാൽ-പെയോരിനോട് ചേർന്നു;

29 ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ കർത്താവിനെ കോപിപ്പിച്ചു;

30 അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി;

31 അത് തലമുറതലമുറയായി എന്നേക്കും

32 മെരീബാവെള്ളത്തിങ്കലും അവർ ദൈവത്തെ കോപിപ്പിച്ചു;

33 അവർ അവനെ കോപിപ്പിച്ചതുകൊണ്ട്

34 യഹോവ അവരോടു കല്പിച്ചതുപോലെ

35 അവർ ദൈവമില്ലാത്തവരോട് ഇടകലർന്ന്

36 അവരുടെ വിഗ്രഹങ്ങളെ സേവിച്ചു;

37 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും

38 അവർ കുറ്റമില്ലാത്ത രക്തം,

39 ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ മലിനപ്പെട്ടു,

40 അതുകൊണ്ട് യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിച്ചു;

41 കർത്താവ് അവരെ ജനതകളുടെ കയ്യിൽ ഏല്പിച്ചു;

42 അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി;

43 പലപ്പോഴും കർത്താവ് അവരെ വിടുവിച്ചു;

44 എന്നാൽ അവരുടെ നിലവിളികേട്ടപ്പോൾ

45 ദൈവം അവർക്കുവേണ്ടി തന്‍റെ നിയമം ഓർത്തു;

46 അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം

47 ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ;

48 യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;

Ler em outra tradução

Comparar lado a lado