1 മത്സരവും മലിനതയും നിറഞ്ഞതും പീഡിപ്പിക്കുന്നതുമായ
2 അവൾ യഹോവയുടെ വാക്ക് കേട്ടനുസരിച്ചിട്ടില്ല;
3 അതിനകത്ത് അതിന്‍റെ പ്രഭുക്കന്മാർ
4 അതിന്‍റെ പ്രവാചകന്മാർ അല്പബുദ്ധികളും
5 യഹോവ അതിന്‍റെ മദ്ധ്യത്തിൽ നീതിമാനാകുന്നു;
6 ഞാൻ ജനതകളെ ഛേദിച്ചുകളഞ്ഞു;
7 “നീ എന്നെ ഭയപ്പെട്ട് പ്രബോധനം സ്വീകരിക്കുക” എന്ന് ഞാൻ കല്പിച്ചു;
8 അതുകൊണ്ട് “ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ
9 അപ്പോൾ സകലജാതികളും
10 കൂശ് നദികളുടെ അക്കരെനിന്ന്
11 അന്ന് ഞാൻ അവരുടെ മദ്ധ്യത്തില്‍ നിന്ന്
12 ഞാൻ നിന്‍റെ നടുവിൽ താഴ്മയും
13 യിസ്രായേലിൽ അവശേഷിച്ചവർ
14 സീയോൻപുത്രിയേ, ഘോഷിച്ചാനന്ദിക്കുക;
15 യഹോവ നിന്‍റെ ന്യായവിധികളെ മാറ്റി,
16 അന്ന് അവർ യെരൂശലേമിനോട്: “ഭയപ്പെടരുത്” എന്നും
17 നിന്‍റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി
18 ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി
19 നിന്നെ ക്ലേശിപ്പിക്കുന്നവരോട് ഞാൻ ആ കാലത്ത് ഇടപെടും;
20 ആ കാലത്ത് ഞാൻ നിങ്ങളെ വരുത്തുകയും,