1 ലജ്ജയില്ലാത്ത ജനതയേ,
2 യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്,
3 യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി
4 ഗസ്സാ നിർജ്ജനമാകും;
5 സമുദ്രതീരനിവാസികളായ ക്രേത്യജനതയ്ക്ക് അയ്യോ കഷ്ടം!
6 സമുദ്രതീരം ഇടയന്മാർക്ക് കുടിലുകളും
7 തീരപ്രദേശം യെഹൂദാഗൃഹത്തിന്‍റെ ശേഷിപ്പിന് ആകും;
8 മോവാബിന്‍റെ ധിക്കാരവും
9 അതുകൊണ്ട് യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തു:
10 ഇത് അവരുടെ അഹങ്കാരംനിമിത്തം അവർക്ക് ഭവിക്കും;
11 അപ്പോൾ അവർ യഹോവയെ ഭയപ്പെടും;
12 നിങ്ങളോ കൂശ്യരേ,
13 അവൻ വടക്കോട്ട് കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും;
14 അതിന്‍റെ നടുവിൽ ആട്ടിൻ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും;
15 ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്ന്