1 ദുഷ്ടന്മാരോട് അസൂയപ്പെടരുത്;
2 അവരുടെ ഹൃദയം അക്രമം മെനയുന്നു;
3 ജ്ഞാനംകൊണ്ട് ഭവനം പണിയുന്നു;
4 പരിജ്ഞാനംകൊണ്ട് അതിന്‍റെ മുറികളിൽ
5 ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു;
6 ബുദ്ധിയുള്ള ആലോചനയാൽ നീ യുദ്ധം നടത്തി ജയിക്കും;
7 ജ്ഞാനം ഭോഷന് അപ്രാപ്യമായിരിക്കുന്നു;
8 ദോഷം ചെയ്യുവാൻ നിരൂപിക്കുന്നവനെ
9 ഭോഷന്‍റെ നിരൂപണം പാപം തന്നെ;
10 കഷ്ടകാലത്ത് നീ പതറിപ്പോയാൽ
11 മരണത്തിന് കൊണ്ടുപോകുന്നവരെ വിടുവിക്കുക;
12 “ഞങ്ങൾ അറിഞ്ഞില്ലല്ലോ” എന്നു നീ പറഞ്ഞാൽ
13 മകനേ, തേൻ തിന്നുക; അത് നല്ലതല്ലോ;
14 ജ്ഞാനവും നിന്‍റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിയുക;
15 ദുഷ്ടാ, നീ നീതിമാന്‍റെ പാർപ്പിടത്തിന് പതിയിരിക്കരുത്;
16 നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്‍ക്കും;
17 നിന്‍റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്;
18 യഹോവ കണ്ടിട്ട് അവിടുത്തേയ്ക്ക് ഇഷ്ടക്കേടാകുവാനും
19 ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുത്;
20 ദോഷിക്ക് പ്രതിഫലമുണ്ടാകുകയില്ല;
21 മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക;
22 അവരിൽനിന്ന് ആപത്ത് പെട്ടെന്ന് വരും;
23 ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ.
24 ദുഷ്ടനോട് “നീ നീതിമാൻ” എന്നു പറയുന്നവനെ
25 അവനെ ശാസിക്കുന്നവർക്ക് നന്മ ഉണ്ടാകും;
26 നേരുള്ള ഉത്തരം പറയുന്നവൻ
27 വെളിയിൽ നിന്‍റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക;
28 കാരണംകൂടാതെ കൂട്ടുകാരന് വിരോധമായി സാക്ഷിനില്‍ക്കരുത്;
29 “അവൻ എന്നോട് ചെയ്തതുപോലെ ഞാൻ അവനോട് ചെയ്യുമെന്നും
30 ഞാൻ മടിയന്‍റെ നിലത്തിനരികിലും
31 അവിടെ മുള്ള് പടർന്നുപിടിച്ചിരിക്കുന്നതും
32 ഞാൻ അത് നോക്കി വിചാരിക്കുകയും
33 കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര,
34 അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും