Provérbios 19

MAL

1 വികടാധരം ഉള്ള മൂഢനെക്കാൾ

2 പരിജ്ഞാനമില്ലാത്ത മനസ്സ് നല്ലതല്ല;

3 മനുഷ്യന്‍റെ ഭോഷത്തം അവന്‍റെ വഴിയെ മറിച്ചുകളയുന്നു;

4 സമ്പത്ത് സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു;

5 കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല;

6 പ്രഭുവിന്‍റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു;

7 ദരിദ്രന്‍റെ സഹോദരന്മാരെല്ലാം അവനെ പകക്കുന്നു;

8 ബുദ്ധി സമ്പാദിക്കുന്നവൻ തന്‍റെ പ്രാണനെ സ്നേഹിക്കുന്നു;

9 കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല;

10 സുഖജീവിതം ഭോഷന് യോഗ്യമല്ല;

11 വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു;

12 രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം;

13 മൂഢനായ മകൻ അപ്പന് നിർഭാഗ്യം;

14 ഭവനവും സമ്പത്തും പിതാക്കന്മാരിൽനിന്ന് ലഭിക്കുന്ന അവകാശം;

15 മടി ഗാഢനിദ്രയിൽ വീഴിക്കുന്നു;

16 കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു;

17 എളിയവനോട് കൃപ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു;

18 പ്രത്യാശയുള്ളേടത്തോളം നിന്‍റെ മകനെ ശിക്ഷിക്കുക;

19 മുൻകോപി പിഴ കൊടുക്കേണ്ടിവരും;

20 പില്‍ക്കാലത്ത് നീ ജ്ഞാനിയാകേണ്ടതിന്

21 മനുഷ്യന്‍റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്;

22 ആരിലും നാം ആഗ്രഹിക്കുന്നതു വിശ്വസ്തതയാണ്.

23 യഹോവാഭക്തി ജീവനിലേയ്ക്ക് നയിക്കുന്നു;

24 മടിയൻ തന്‍റെ കൈ തളികയിൽ പൂഴ്ത്തുന്നു;

25 പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും;

26 അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്നവൻ

27 മകനേ, പ്രബോധനം കേൾക്കുന്നത് മതിയാക്കിയാൽ

28 അയോഗ്യനായ സാക്ഷി ന്യായത്തെ പരിഹസിക്കുന്നു;

29 പരിഹാസികൾക്കായി ശിക്ഷാവിധിയും

Ler em outra tradução

Comparar lado a lado