1 സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്‍റെ വീട് പണിയുന്നു;
2 നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു;
3 ഭോഷന്‍റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു;
4 കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്;
5 വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല;
6 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;
7 മൂഢന്‍റെ മുമ്പിൽനിന്ന് മാറിപ്പോകുക;
8 വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം;
9 ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു;
10 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;
11 ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും;
12 ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും;
13 ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം;
14 ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്‍റെ നടപ്പിൽ മടുപ്പുവരും;
15 അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു;
16 ജ്ഞാനി സൂക്ഷ്മത്തോടെ നടക്കുന്നു;
17 മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു;
18 അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു;
19 ദുർജ്ജനം സജ്ജനത്തിന്‍റെ മുമ്പിലും
20 ദരിദ്രനെ കൂട്ടുകാരൻ പോലും പകക്കുന്നു;
21 കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;
22 ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ?
23 എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും;
24 ജ്ഞാനികളുടെ ധനം അവർക്ക് കിരീടം;
25 സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;
26 യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്;
27 യഹോവാഭക്തി ജീവന്‍റെ ഉറവാകുന്നു;
28 പ്രജാബാഹുല്യം രാജാവിന് ബഹുമാനം;
29 ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;
30 ശാന്തമനസ്സ് ദേഹത്തിന് ജീവൻ;
31 എളിയവനെ പീഡിപ്പിക്കുന്നവൻ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
32 ദുഷ്ടന് തന്‍റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;
33 വിവേകമുള്ളവന്‍റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു;
34 നീതി രാജ്യത്തെ ഉയർത്തുന്നു;
35 ബുദ്ധിമാനായ ദാസന് രാജാവിന്‍റെ പ്രീതി ലഭിക്കുന്നു;