Provérbios 11

MAL

1 കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്;

2 അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു;

3 നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും;

4 ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല;

5 നിഷ്കളങ്കന്‍റെ നീതി അവന് നേർവഴി ഒരുക്കും;

6 നേരുള്ളവരുടെ നീതി അവരെ വിടുവിക്കും;

7 ദുഷ്ടൻ മരിക്കുമ്പോൾ അവന്‍റെ പ്രതീക്ഷ നശിക്കുന്നു;

8 നീതിമാൻ കഷ്ടത്തിൽനിന്ന് രക്ഷപെടുന്നു;

9 വഷളൻ വായ്കൊണ്ട് കൂട്ടുകാരനെ നശിപ്പിക്കുന്നു;

10 നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു;

11 നേരുള്ളവരുടെ അനുഗ്രഹംകൊണ്ട് പട്ടണം ഉയർച്ച പ്രാപിക്കുന്നു;

12 കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ;

13 ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു;

14 മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു;

15 അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും!

16 കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു;

17 ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു;

18 ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു;

19 നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു;

20 വക്രബുദ്ധികൾ യഹോവയ്ക്ക് വെറുപ്പ്;

21 നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല;

22 വിവേകമില്ലാത്ത ഒരു സുന്ദരി

23 നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ;

24 ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു;

25 ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും;

26 ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും;

27 നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു;

28 തന്‍റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും;

29 സ്വഭവനത്തെ വലയ്ക്കുന്നവന്‍റെ അവകാശം വായുവത്രെ;

30 നീതിമാന് ജീവവൃക്ഷം പ്രതിഫലം;

31 നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ

Ler em outra tradução

Comparar lado a lado