1 യിസ്രായേൽ മക്കളേ, യഹോവയുടെ വചനം കേൾക്കുവിൻ;
2 അവർ ആണയിടുന്നു; ഭോഷ്ക് പറയുന്നു;
3 അതുകൊണ്ട് ദേശം ദുഃഖിക്കുന്നു;
4 എങ്കിലും ആരും തർക്കിക്കരുത്;
5 അതുകൊണ്ട് നീ പകൽ സമയത്ത് ഇടറിവീഴും;
6 പരിജ്ഞാനമില്ലായ്കയാൽ എന്‍റെ ജനം നശിച്ചുപോകുന്നു;
7 അവർ പെരുകുന്തോറും എന്നോട് ഏറെ പാപംചെയ്തു;
8 അവർ എന്‍റെ ജനത്തിന്‍റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു;
9 ആകയാൽ ജനത്തിന് എപ്രകാരമോ, പുരോഹിതനും അപ്രകാരം തന്നെ ഭവിക്കും.
10 അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കുകയില്ല;
11 പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും
12 എന്‍റെ ജനം തങ്ങളുടെ മരംകൊണ്ടുള്ള വിഗ്രഹങ്ങളോട് അരുളപ്പാട് ചോദിക്കുന്നു;
13 അവർ പർവ്വതശിഖരങ്ങളിൽ ബലികഴിക്കുന്നു;
14 നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും
15 യിസ്രായേലേ, നീ പരസംഗം ചെയ്താലും,
16 യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ
17 എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു;
18 മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും;
19 കാറ്റ് അവളെ ചിറകുകൾകൊണ്ട് ചുറ്റിപ്പിടിക്കുന്നു.