Miquéias 7

MAL

1 എനിക്ക് അയ്യോ കഷ്ടം;

2 ഭക്തിമാൻ ഭൂമിയിൽനിന്ന് നശിച്ചുപോയി,

3 ജാഗ്രതയോടെ ദോഷം പ്രവർത്തിക്കേണ്ടതിന്

4 അവരിൽ ഉത്തമൻ മുൾപടർപ്പുപോലെ;

5 കൂട്ടുകാരനെ വിശ്വസിക്കരുത്;

6 മകൻ അപ്പനെ നിന്ദിക്കുന്നു;

7 ഞാനോ യഹോവയിങ്കലേക്കു നോക്കും;

8 എന്‍റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുത്;

9 യഹോവ എന്‍റെ വ്യവഹാരം നടത്തി

10 എന്‍റെ ശത്രു അത് കാണും;

11 നിന്‍റെ മതിലുകൾ പണിയുവാനുള്ള നാൾ വരുന്നു:

12 ആ നാളിൽ അശ്ശൂരിൽനിന്നും

13 എന്നാൽ ഭൂമി നിവാസികൾനിമിത്തവും

14 കർമ്മേലിന്‍റെ മദ്ധ്യത്തിൽ കാട്ടിൽ തനിച്ചിരിക്കുന്നതും

15 “നീ മിസ്രയീമിൽ നിന്ന് പുറപ്പെട്ട കാലത്തെന്നപോലെ

16 രാജ്യങ്ങൾ കണ്ടിട്ട് തങ്ങളുടെ സകലവീര്യത്തിലും ലജ്ജിക്കും;

17 അവർ പാമ്പിനെപ്പോലെ പൊടിനക്കും;

18 അകൃത്യം ക്ഷമിക്കുകയും

19 അവിടുന്ന് നമ്മോട് വീണ്ടും കരുണ കാണിക്കും;

20 പുരാതനകാലംമുതൽ അവിടുന്ന് ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരോട്

Ler em outra tradução

Comparar lado a lado