1 യഹോവ അരുളിച്ചെയ്യുന്നത് കേൾക്കുവിൻ;
2 പർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ,
3 “എന്‍റെ ജനമേ, ഞാൻ നിന്നോട് എന്ത് ചെയ്തു?
4 ഞാൻ നിന്നെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച്,
5 എന്‍റെ ജനമേ, നിങ്ങൾ യഹോവയുടെ
6 യഹോവയുടെ സന്നിധിയിൽ ചെന്നു,
7 ആയിരം ആയിരം ആട്ടുകൊറ്റനിലും
8 മനുഷ്യാ, നല്ലത് എന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചുതന്നിരിക്കുന്നു:
9 കേട്ടോ യഹോവ പട്ടണത്തോട് വിളിച്ചു പറയുന്നത്;
10 ദുഷ്ടന്‍റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും
11 കള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ
12 അതിലെ ധനവാന്മാർ അക്രമികൾ ആകുന്നു;
13 “ആകയാൽ ഞാൻ നിന്നെ കഠിനമായി പീഡിപ്പിക്കും;
14 നീ ഭക്ഷിക്കും; തൃപ്തി വരുകയില്ല, വിശപ്പ് അടങ്ങുകയുമില്ല;
15 നീ വിതയ്ക്കും, കൊയ്യുകയില്ല;
16 ഞാൻ നിന്നെ ശൂന്യവും നിന്‍റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിനും,