Marcos 3
MAL vs AAI
1 യേശു പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
1 Jesu iban matabir maiye na Kou’ay Bar wanawanan run, naatu orot uman murubin i nati’imaim ma’ama.
2 അവർ അവനെ കുറ്റം ചുമത്തേണ്ടതിനുള്ള ഒരു കാരണത്തിനുവേണ്ടി ശബ്ബത്തിൽ അവനെ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
2 Sabuw afa Jesu baikubibiruwin isan i nati’imaim hima hi’i’itin, saise orot uman murubin Baiyarir Ana Veya tabiyawas hitikubibiruw isan.
3 വരണ്ട കയ്യുള്ള മനുഷ്യനോടു അവൻ: എഴുന്നേറ്റു നടുവിൽ നില്ക്ക എന്നു പറഞ്ഞു.
3 Jesu orot uman murubin iu, “Kuyen kuna iti nou’umaim.”
4 പിന്നെ അവരോട്: ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിയ്ക്കുകയോ, കൊല്ലുകയോ, ഏത് വിഹിതം? എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
4 Imaibo sabuw isah eo, “Baiyarir ana veya’amaim ata ofafar i gewasin sinaf isan ebibasit or kakafin sinaf isan ebibasit? Orot tanibais yawas nab or tanimurub?” Baise i men tur ta hi’omih.
5 അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ട് കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു: അവൻ നീട്ടി, അവന്‍റെ കൈ സൗഖ്യമായി.
5 Jesu nan ufun inuwanuw itih yumatah fofokar isan yan so’ar, baise ibanak maiye isah iyababan, anayabin matah kufaf hisisinaf kakaf. Imaibo orot isan eo, “Uma ku’otofair.” Orot uman otofair tit igewasin.
6 ഉടനെ പരീശന്മാർ പുറപ്പെട്ടു, ഹെരോദ്യരുമായി കൂടിക്കാഴ്ച നടത്തി, അവനെ കൊല്ലേണ്ടതിനു അവനു വിരോധമായി ആലോചന കഴിച്ചു.
6 Basit Pharisee mar ta’imonamo Kou’ay Bar hitumar hitit hin Herod ana kou’ay bairi rabin morob isan baban hio.
7 യേശു ശിഷ്യന്മാരുമായി കടൽത്തീരത്തേയ്ക്കു പോയി; ഗലീലയിൽനിന്നു വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു;
7 Jesu ana bai’ufununayah bairi hitit hina Galilee harew Kukufamaim hitit. Naatu sabuw rou’ay gagamin maiyow hi’ufunun hinan i Galilee’ine, Judea’ane,
8 യെഹൂദ്യയിൽ നിന്നും യെരൂശലേമിൽ നിന്നും ഏദോമിൽ നിന്നും യോർദ്ദാനക്കരെനിന്നും സോരിന്‍റെയും സീദോന്‍റെയും ചുറ്റുപ്പാടിൽ നിന്നും വലിയൊരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്‍റെ അടുക്കൽ വന്നു.
8 Jerusalemane, Idumea ana umanika, naatu Jordan sisibin veya yeninane na’atube bar merar gagamin Taiya naatu Sidon wanawanahine hina. Sabuw etei i Jesu abisa sisinaf ana tur hinowar hina.
9 പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് അവരുടെ നിമിത്തം ഒരു പടക് തനിക്കുവേണ്ടി ഒരുക്കി നിർത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു.
9 Naatu rou’ay i ra’at kwanekwan kafa’imo yaten hitayen, imih Jesu ana bai’ufununayah iuwih wa ta hiyabuna.
10 അവൻ അനേകരെ സൗഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിനു തിക്കിത്തിരക്കി വന്നു.
10 Anayabin sabuw moumurih na’in iyawasih, naatu sabuw afa hisasawow i ef hinunuwet hitan hitabutubun isan.
11 അശുദ്ധാത്മാക്കൾ അവനെ കാണുമ്പോൾ ഒക്കെയും അവന്‍റെ മുമ്പിൽ വീണു; “നീ ദൈവപുത്രൻ” എന്നു നിലവിളിച്ചു പറയുകയും ചെയ്തു.
11 Naatu sabuw afa biyahimaim afiy kakafih hima’am hinuw hi’i’itin ana maramaim i nanamaim hire rabih hikirir hio, “O God Natun.”
12 തന്നെ പ്രസിദ്ധമാക്കരുതെന്ന് അവൻ അവരോട് കർശനമായി കല്പിച്ചു പോന്നു.
12 Jesu afiy kakafih kwararih iuwih eo, “Men yait ta ana tur kwana’owen ayu i yait!”
13 പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്‍റെ അരികെ വന്നു.
13 Imaibo Jesu yen in heher wanamaim bat, basit orot i ana kokomaim eafih hina biyan hitit.
14 അവൻ പന്ത്രണ്ടുപേരെ നിയമിച്ചു അവർക്ക് അപ്പൊസ്തലന്മാർ എന്നു പേരു നൽകി, തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന് അയയ്ക്കുവാനും
14 Naatu nah 12 rubinih tur abarayah iwabih eo, “Ayu arubini saise kwa boro bairit tanama aniyafari kwanatit kwanan kwanabinan.
15 ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും അവരെ നിയമിച്ചു.
15 Naatu boro fair kwanab Wagabur kwananunih hinatit.”
16 ശിമോനു പത്രൊസ് എന്നു പേരിട്ടു;
16 Orot nah 12 Jesu rurubiniyih wabih i iti, Simon, wabin ta Peter (Jesu ufibo iwab),
17 സെബെദിയുടെ മക്കളായ യാക്കോബ്, അവന്‍റെ സഹോദരനായ യോഹന്നാൻ എന്നിവർക്ക് ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗസ് എന്നു പേരിട്ടു —
17 James, tain John hairi, orot Zebedee natunatun, Jesu wabih Boaneges, wabih anayabin farafarar natunatun.
18 അന്ത്രെയാസ്, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, തദ്ദായി, എരുവുകാരനായ ശിമോൻ,
18 Andrew, Philip, Bartholomew, Matthew, Thomas, James, orot Alpheus natun, Thaddeus, tafaram kafafarayan orot wabin Simon ana orot ta,
19 തന്നെ കാണിച്ചുകൊടുത്ത ഈസ്കര്യോത്ത് യൂദാ എന്നിവരെ തന്നെ.
19 naatu Jesu ana yanuwayan orot Judas Iscairot.
20 പിന്നീട് അവൻ വീട്ടിൽ വന്നു; അവർക്ക് ഭക്ഷണം കഴിക്കുവാൻപോലും കഴിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടിവന്നു.
20 Imaibo Jesu ana au bar in, ibanak maiye sabuw moumurih na’in hiru’ay naatu Jesu ana bai’ufununayah bairi veya men ma boro bay hitaa.
21 അവന്‍റെ കുടുംബക്കാർ അതു കേട്ട്, “അവനു ബുദ്ധിഭ്രമം ഉണ്ട്” എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.
21 Naatu i taintuwan tur hinonowar ana veya bainamih hina hitit, anayabin sabuw hio, “I koko’aw isan matar!”
22 യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: “അവനു ബെയെത്സെബൂൽ ബാധിച്ചിരിക്കുന്നു, ഭൂതങ്ങളുടെ തലവനെകൊണ്ട് അവൻ ഭൂതങ്ങളെ പുറത്താക്കുന്നു“ എന്നു പറഞ്ഞു.
22 Ofafar bai’obaiyenayah afa Jerusalemane hinan hio, “I biyanamaim i Wagabur Beelzebul hitarasum ema’am, imih Wagabur hai ukwarin fair itin Wagabur nunih tititit.”
23 അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോട് പറഞ്ഞത്: സാത്താനു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും?
23 Imih Jesu e’af hina biyan hitit naatu oroubonamaim eo, “Satan boro mi’itube i taiyuwin nanun?
24 ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴിയുകയില്ല.
24 Tafaram ta’imon hinakusib rou’ab namatar hinabiyow i hai fair boro naririm,
25 ഒരു വീട് തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ വീടിനു നിലനില്പാൻ കഴിയുകയില്ല.
25 na’atube ain uf rara’amaim
26 സാത്താൻ തന്നോടുതന്നെ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവനു നിലനില്പാൻ കഴിവില്ല; അവന്‍റെ അവസാനം വന്നു.
26 Imih Demon Ana Aiwob wanawananamaim hinakusib taiyuwih hinabiyow, i hai aiwob boro nariririm, naatu boro nan yomanin nasawar.
27 ഒരു ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്‍റെ വീട്ടിൽ കടന്നു വസ്തുവകകൾ കവർന്നെടുക്കുവാൻ ആർക്കും കഴിയുകയില്ല; പിടിച്ച് കെട്ടിയാൽ പിന്നെ അവന്‍റെ വീട് കവർച്ച ചെയ്യാം.
27 “Men yait ta boro orot fairin ana bar nakwib narun ana sawar nabowamih, baise wantoro’ot orot fairin nab nafatum, imaibo boro narun ana sawar nabow.
28 മനുഷ്യരോടു സകലപാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;
28 Turobe a tur ao’owen sabuw bowabow kakafih tisisinaf naatu baigigimen tur teo’o etei boro notawiyen hinab.
29 എന്നാൽ പരിശുദ്ധാത്മാവിന്‍റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്ക് യോഗ്യനാകും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
29 Baise orot yait Anun Kakafiyin isan baigigimen tur nao’o boro men nanotawiyimih, anayabin i wanatowan ana bowabow kakafin sinaf ana ubar bai.’”
30 തനിക്കു ഒരു അശുദ്ധാത്മാവ് ഉണ്ട് എന്നു അവർ പറഞ്ഞിരുന്നതിനാലാണ് യേശു ഇങ്ങനെ പറഞ്ഞത്.
30 Jesu tur iti eo anayabin sabuw afa hi’o, “Afiy kakafin biyanamaim hitarasum tema’am.”
31 അനന്തരം അവന്‍റെ അമ്മയും സഹോദരന്മാരും വന്നു പുറത്തുനിന്നു അവനെ വിളിക്കുവാൻ ആളയച്ചു.
31 Imaibo Jesu hinah naatu taitin hina hitit ufun hibat naatu tur hiyafar run isan.
32 പുരുഷാരം അവന്‍റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോട്: “നിന്‍റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നു നിന്നെ അന്വേഷിക്കുന്നു“ എന്നു പറഞ്ഞു.
32 Sabuw rou’ay gagamin Jesu hi’arbebera’uh hima’am himisir isan hio, “Ku’itin o hinat, tait ruburub etei ufun tebatabat, tekokok o hina’iti.”
33 അവൻ അവരോട്: എന്‍റെ അമ്മയും സഹോദരന്മാരും ആർ? എന്നു പറഞ്ഞിട്ട് ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്:
33 Jesu iyafutih eo, “Ayu hinai, naatu ayu taitu i, iyab?”
34 എന്‍റെ അമ്മയും സഹോദരന്മാരും ഇതാ.
34 Jesu nuw sabuw nan ufun hima’am itih naatu eo, “Kwa iti kwama’am i ayu hinai naatu taitu.
35 ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്‍റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
35 Yait God ana kokomaim esisinaf i ayu taitu, ruburubu naatu hinai.”
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?