1 യഹോവേ, ഞങ്ങൾക്ക് എന്ത് ഭവിക്കുന്നു എന്നു ഓർക്കേണമേ;
2 ഞങ്ങളുടെ സ്വത്ത് അന്യന്മാർക്കും
3 ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു;
4 ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലകൊടുത്ത് വാങ്ങി കുടിക്കുന്നു;
5 ഞങ്ങളെ പിന്തുടരുന്നവരുടെ കാലുകൾ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു;
6 അപ്പം തിന്ന് തൃപ്തരാകേണ്ടതിന്
7 ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ പാപംചെയ്ത് ഇല്ലാതെയായിരിക്കുന്നു;
8 ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു;
9 മരുഭൂമിയിലെ വാൾ നിമിത്തം പ്രാണഭയത്തോടെ
10 ക്ഷാമത്തിന്‍റെ കാഠിന്യം നിമിത്തം
11 അവർ സീയോനിൽ സ്ത്രീകളെയും
12 അവർ സ്വന്ത കൈകൊണ്ട് പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു;
13 യൗവനക്കാർ തിരികല്ല് ചുമക്കുന്നു;
14 വൃദ്ധന്മാരെ പട്ടണവാതില്‍ക്കലും
15 ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി;
16 ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി;
17 ഇതുകൊണ്ട് ഞങ്ങളുടെ ഹൃദയത്തിന് രോഗം പിടിച്ചിരിക്കുന്നു;
18 സീയോൻപർവ്വതം ശൂന്യമായി;
19 യഹോവേ, അങ്ങ് ശാശ്വതനായും
20 അങ്ങ് സദാകാലം ഞങ്ങളെ മറക്കുന്നതും
21 യഹോവേ, ഞങ്ങൾ മടങ്ങി വരേണ്ടതിന്
22 അല്ല, അങ്ങ് ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ?