Lamentações 1

MAL

1 അയ്യോ, ജനനിബിഡമായിരുന്ന നഗരം ജനരഹിതമായതെങ്ങനെ?

2 രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു;

3 കഷ്ടതയും കഠിനദാസ്യവും നിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു;

4 ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേയ്ക്കുള്ള വഴികൾ ദുഃഖിക്കുന്നു;

5 അവളുടെ അതിക്രമബാഹുല്യം നിമിത്തം യഹോവ അവൾക്ക് സങ്കടം വരുത്തിയതിനാൽ

6 സീയോൻപുത്രിയുടെ മഹത്വമൊക്കെയും

7 കഷ്ടതയുടെയും അലച്ചിലിന്‍റെയും കാലത്ത്

8 യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ട് മലിനയായിരിക്കുന്നു;

9 അവളുടെ മലിനത ഉടുപ്പിന്‍റെ വിളുമ്പിൽ കാണുന്നു;

10 അവളുടെ സകലമനോഹരവസ്തുക്കളിന്മേലും

11 അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തേടുന്നു;

12 “കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇത് നിങ്ങൾക്ക് ഏതുമില്ലയോ?

13 “ഉയരത്തിൽനിന്ന് അവിടുന്ന് എന്‍റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു;

14 “എന്‍റെ അതിക്രമങ്ങളുടെ നുകം അവിടുന്ന് സ്വന്തകയ്യാൽ യോജിപ്പിച്ചിരിക്കുന്നു;

15 “എന്‍റെ നടുവിലെ സകല ബലവാന്മാരെയും

16 “ഇത് നിമിത്തം ഞാൻ കരയുന്നു;

17 സീയോൻ സഹായത്തിനായി കൈ നീട്ടുന്നു;

18 “യഹോവ നീതിമാൻ; ഞാൻ അവിടുത്തെ കല്പനയോട് മത്സരിച്ചു;

19 “ഞാൻ എന്‍റെ പ്രിയന്മാരെ വിളിച്ചു;

20 “യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി,

21 “ഞാൻ നെടുവീർപ്പിടുന്നത് അവർ കേട്ടു;

22 “അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ;

Ler em outra tradução

Comparar lado a lado