Jó 24

MAL

1 “സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും

2 ചിലർ അതിരുകളെ മാറ്റുന്നു;

3 ചിലർ അനാഥരുടെ കഴുതയെ കൊണ്ടു പോകുന്നു;

4 ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു;

5 മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ദരിദ്രർ ആഹാരം തേടി വേലയ്ക്കു പുറപ്പെടുന്നു;

6 അവർ അന്യന്‍റെ വയലിൽ വിളവെടുക്കുന്നു;

7 അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു;

8 അവർ മലകളിൽ മഴ നനയുന്നു;

9 “ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു;

10 അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു;

11 ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു;

12 പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു;

13 “ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു;

14 കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു;

15 വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു;

16 ചിലർ ഇരുട്ടത്തു വീട് തുരന്നു കയറുന്നു;

17 പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ;

18 “വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു;

19 ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും

20 അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും;

21 പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു;

22 “ദൈവം തന്‍റെ ശക്തിയാൽ കരുത്തന്മാരെ നിലനില്‍ക്കുമാറാക്കുന്നു;

23 അവിടുന്ന് അവർക്ക് നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു;

24 അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ട് അവർ ഇല്ല;

25 ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും

Ler em outra tradução

Comparar lado a lado