Jó 15

MAL

1 അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:

2 “ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ?

3 അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും

4 എന്നാൽ ദൈവഭക്തിപോലും നീ ഉപേക്ഷിച്ചിരിക്കുന്നു;

5 നിന്‍റെ അകൃത്യം നിന്‍റെ വായെ പഠിപ്പിക്കുന്നു;

6 ഞാനല്ല, നിന്‍റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു;

7 “നീയോ ആദ്യം ജനിച്ച മനുഷ്യൻ?

8 നീ ദൈവത്തിന്‍റെ ആലോചനസഭയിൽ കൂടിയിട്ടുണ്ടോ?

9 ഞങ്ങൾക്കു അറിയാത്തതായി നിനക്കു എന്ത് അറിയാം?

10 ഞങ്ങളുടെ ഇടയിൽ നരച്ചവരും വൃദ്ധന്മാരും ഉണ്ട്;

11 ദൈവത്തിന്‍റെ ആശ്വാസങ്ങളും

12 നിന്‍റെ ഹൃദയം നിന്നെ പതറിക്കുന്നതെന്ത്?

13 നീ ദൈവത്തിന്‍റെ നേരെ തിരിയുകയും

14 മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ?

15 തന്‍റെ വിശുദ്ധന്മാരിലും ദൈവത്തിന് വിശ്വാസമില്ലല്ലോ;

16 പിന്നെ വെറുപ്പും വഷളത്തവുമുള്ളവനായി

17 “ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്ളുക;

18 ജ്ഞാനികൾ അവരുടെ പിതാക്കന്മാരോടു കേൾക്കുകയും

19 അവർക്കുമാത്രമാണല്ലോ ദേശം നല്കിയിരുന്നത്;

20 ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു;

21 ഭീകരശബ്ദം അവന്‍റെ ചെവിയിൽ മുഴങ്ങുന്നു;

22 അന്ധകാരത്തിൽനിന്ന് മടങ്ങിവരുമെന്ന് അവൻ വിശ്വസിക്കുന്നില്ല;

23 അവൻ അപ്പം തെണ്ടിനടക്കുന്നു; ‘അത് എവിടെ കിട്ടും’ എന്നു ചോദിക്കുന്നു?

24 കഷ്ടവും മനഃപീഡയും അവനെ ഭയപ്പെടുത്തുന്നു;

25 അവൻ ദൈവത്തിന് വിരോധമായി കൈ ഉയർത്തി,

26 തന്‍റെ പരിചകളുടെ തടിച്ച മുഴകളോടുകൂടി

27 അവൻ തന്‍റെ മുഖത്തെ മേദസ്സുകൊണ്ട് മൂടുന്നു;

28 അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ

29 അവൻ ധനവാനാകുകയില്ല;

30 ഇരുളിൽനിന്ന് അവൻ അകന്നു പോകുകയില്ല;

31 അവൻ വ്യാജത്തിൽ ആശ്രയിക്കരുത്; അതു സ്വയവഞ്ചനയത്രേ;

32 അവന്‍റെ ദിവസം വരും മുമ്പേ അത് നിവൃത്തിയാകും;

33 മുന്തിരിവള്ളിയിൽ നിന്ന് എന്നപോലെ അവന്‍റെ പാകമാകാത്ത പഴങ്ങൾ കൊഴിഞ്ഞുവീഴും.

34 അഭക്തന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും;

35 അവർ കഷ്ടത്തെ ഗർഭംധരിച്ച് തിന്മയെ പ്രസവിക്കുന്നു;

Ler em outra tradução

Comparar lado a lado