1 “എഴുന്നേറ്റു പ്രകാശിക്കുക; നിന്‍റെ പ്രകാശം വന്നിരിക്കുന്നു;
2 അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു;
3 ജനതകൾ നിന്‍റെ പ്രകാശത്തിലേക്കും
4 നീ തലപൊക്കി ചുറ്റും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്‍റെ അടുക്കൽ വരുന്നു;
5 അപ്പോൾ നീ കണ്ടു ശോഭിക്കും;
6 ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും;
7 കേദാരിലെ ആടുകൾ എല്ലാം നിന്‍റെ അടുക്കൽ ഒന്നിച്ചുകൂടും;
8 മേഘംപോലെയും അവരുടെ കിളിവാതിലുകളിലേക്കു
9 നിന്‍റെ മക്കള്‍ അവരുടെ പൊന്നും വെള്ളിയുമായി ദൂരത്തുനിന്ന് വരുന്നു
10 അന്യജാതിക്കാർ നിന്‍റെ മതിലുകളെ പണിയും;
11 ജനതകളുടെ സമ്പത്തും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും
12 നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നശിച്ചുപോകും;
13 എന്‍റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിനു ഭംഗിവരുത്തുവാനായി
14 നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്‍റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും;
15 ആരും കടന്നുപോകാത്തവിധം
16 നീ ജനതകളുടെ പാല് കുടിക്കും;
17 ഞാൻ താമ്രത്തിനു പകരം സ്വർണ്ണം വരുത്തും;
18 ഇനി നിന്‍റെ ദേശത്തു അക്രമവും
19 ഇനി പകൽനേരത്ത് നിന്‍റെ വെളിച്ചം സൂര്യനല്ല;
20 നിന്‍റെ സൂര്യൻ ഇനി അസ്തമിക്കുകയില്ല;
21 നിന്‍റെ ജനമെല്ലാം നീതിമാന്മാരാകും;
22 കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജനതയും ആയിത്തീരും;