1 ഉറക്കെ വിളിക്കുക; അടങ്ങിയിരിക്കരുത്;
2 എങ്കിലും അവർ എന്നെ ദിനംപ്രതി അന്വേഷിച്ച്
3 “ഞങ്ങൾ നോമ്പു നോല്‍ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്?
4 നിങ്ങൾ വിവാദത്തിനും കലഹത്തിനും
5 എനിക്ക് ഇഷ്ടമുള്ള നോമ്പും
6 അന്യായബന്ധനങ്ങളെ അഴിക്കുക;
7 വിശപ്പുള്ളവനു നിന്‍റെ അപ്പം നുറുക്കിക്കൊടുക്കുന്നതും
8 അപ്പോൾ നിന്‍റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും;
9 അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും;
10 വിശപ്പുള്ളവനോടു നീ താത്പര്യം കാണിക്കുകയും
11 യഹോവ നിന്നെ എല്ലായ്‌പ്പോഴും നടത്തുകയും
12 നിന്‍റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും;
13 നീ എന്‍റെ വിശുദ്ധദിവസത്തിൽ നിന്‍റെ കാര്യാദികൾ നോക്കാതെ
14 ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറി ഓടുമാറാക്കുകയും