Isaías 57

MAL

1 നീതിമാൻ നശിക്കുന്നു; ആരും അത് കാര്യമാക്കുന്നില്ല;

2 അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു;

3 “ക്ഷുദ്രക്കാരത്തിയുടെ മക്കളേ,

4 നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നത്?

5 നിങ്ങൾ കരുവേലകങ്ങൾക്കരികത്തും

6 തോട്ടിലെ മിനുസമുള്ള കല്ല് നിന്‍റെ പങ്ക്;

7 പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്‍റെ കിടക്ക വിരിച്ചിരിക്കുന്നു;

8 കതകിനും കട്ടിളയ്ക്കും പുറകിൽ നീ നിന്‍റെ അടയാളം വച്ചു,

9 നീ തൈലവുംകൊണ്ടു മോലേക്ക് എന്നു പേരുള്ള വിഗ്രഹത്തിൻ്റെ അടുക്കൽ ചെന്നു,

10 വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും

11 കപടം കാണിക്കുവാനും എന്നെ ഓർക്കുകയോ കൂട്ടാക്കുകയോ ചെയ്യാതിരിക്കുവാനും

12 നിന്‍റെ നീതി ഞാൻ വെളിച്ചത്താക്കും;

13 നീ നിലവിളിക്കുമ്പോൾ നിന്‍റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ;

14 “നികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ;

15 ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും

16 ഞാൻ എന്നേക്കും വാദിക്കുകയില്ല;

17 അവരുടെ അത്യാഗ്രഹത്തിന്‍റെ അകൃത്യം നിമിത്തം

18 ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു;

19 ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും;

20 ദുഷ്ടന്മാരോ, കലങ്ങിമറിയുന്ന കടൽപോലെയാകുന്നു;

21 “ദുഷ്ടന്മാർക്കു സമാധാനമില്ല” എന്നു എന്‍റെ ദൈവം അരുളിച്ചെയ്യുന്നു.

Ler em outra tradução

Comparar lado a lado