Isaías 49

MAL

1 ദ്വീപുകളേ, എന്‍റെ വാക്കു കേൾക്കുവിൻ;

2 അവൻ എന്‍റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്‍റെ കൈയുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു;

3 അവൻ എന്നോട്: “യിസ്രായേലേ, നീ എന്‍റെ ദാസൻ;

4 ഞാനോ; “ഞാൻ വെറുതെ അദ്ധ്വാനിച്ചു;

5 ഇപ്പോൾ, യാക്കോബിനെ തന്‍റെ അടുക്കൽ തിരിച്ചുവരുത്തുവാനും

6 “നീ യാക്കോബിന്‍റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിനും

7 യിസ്രായേലിന്‍റെ വീണ്ടെടുപ്പുകാരനും അവന്‍റെ പരിശുദ്ധനുമായ യഹോവ,

8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

9 ബന്ധിക്കപ്പെട്ടവരോട്: ‘ഇറങ്ങി പെയ്ക്കൊള്ളുവിൻ’ എന്നും

10 അവർക്ക് വിശക്കുകയില്ല, ദാഹിക്കുകയുമില്ല;

11 ഞാൻ എന്‍റെ മലകളെയെല്ലാം വഴിയാക്കും;

12 ഇതാ, ഇവർ ദൂരത്തുനിന്നും

13 ആകാശമേ, ഘോഷിച്ചുല്ലസിക്കുക; ഭൂമിയേ, ആനന്ദിക്കുക;

14 സീയോൻ: “യഹോവ എന്നെ ഉപേക്ഷിച്ചു,

15 “ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ?

16 ഇതാ ഞാൻ നിന്നെ എന്‍റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു;

17 നിന്‍റെ മക്കൾ തിടുക്കത്തോടെ വരുന്നു;

18 തലപൊക്കി ചുറ്റും നോക്കുക;

19 “നിന്‍റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ

20 നിന്‍റെ പുത്രഹീനതയിലെ മക്കൾ:

21 അപ്പോൾ നീ നിന്‍റെ ഹൃദയത്തിൽ:

22 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

23 രാജാക്കന്മാർ നിന്‍റെ വളർത്തപ്പന്മാരും

24 ബലവാനോട് അവന്‍റെ കവർച്ച എടുത്തുകളയാമോ?

25 എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

26 നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും;

Ler em outra tradução

Comparar lado a lado