1 ബേല്‍ വണങ്ങുന്നു; നെബോ കുനിയുന്നു;
2 അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു;
3 “ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി
4 നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നെ;
5 നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും?
6 അവർ സഞ്ചിയിൽനിന്നു പൊന്ന് കുടഞ്ഞിടുന്നു;
7 അവർ അതിനെ തോളിൽ എടുത്തുകൊണ്ടു പോയി
8 ഇത് ഓർത്തു സ്ഥിരത കാണിക്കുവിൻ;
9 പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ;
10 ആരംഭത്തിൽതന്നെ അവസാനവും
11 ഞാൻ കിഴക്കുനിന്ന് ഒരു റാഞ്ചൻപക്ഷിയെ,
12 നീതിയോട് അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ,
13 ഞാൻ എന്‍റെ നീതിയെ അടുത്തുവരുത്തിയിരിക്കുന്നു; അത് വിദൂരമായിരിക്കുന്നില്ല;