1 ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും,
2 നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടെ ഇരിക്കും;
3 നിന്‍റെ ദൈവവും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്‍റെ രക്ഷകൻ;
4 നീ എനിക്ക് വിലയേറിയവനും മാന്യനും ആയി
5 “ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്;
6 ഞാൻ വടക്കിനോട്: ‘തരിക’ എന്നും
7 എന്‍റെ നാമത്തിൽ വിളിച്ചും
8 കണ്ണുണ്ടായിട്ടും കുരുടന്മാരായും
9 സകലജനതകളും ഒന്നിച്ചുകൂടട്ടെ,
10 “നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കുകയും
11 ഞാൻ, ഞാൻ തന്നെ, യഹോവ;
12 നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല,
13 ഇന്നും ഞാൻ അനന്യൻ തന്നെ;
14 നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
15 ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്‍റെ സ്രഷ്ടാവും
16 സമുദ്രത്തിൽ വഴിയും
17 രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കുകയും ചെയ്യുന്ന
18 മുമ്പുള്ളവയെ നിങ്ങൾ ഓർക്കണ്ടാ;
19 ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു;
20 ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ജനത്തിനു കുടിക്കുവാൻ കൊടുക്കണ്ടതിന്
21 ഞാൻ എനിക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം
22 എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല;
23 നിന്‍റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്ക് കൊണ്ടുവന്നിട്ടില്ല;
24 നീ എനിക്കായി വയമ്പു വാങ്ങിയിട്ടില്ല;
25 എന്‍റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു;
26 എന്നെ ഓർമിപ്പിക്കുക; നാം തമ്മിൽ വ്യവഹരിക്കുക;
27 നിന്‍റെ ആദ്യപിതാവ് പാപംചെയ്തു;
28 അതുകൊണ്ട് ഞാൻ വിശുദ്ധമന്ദിരത്തിന്‍റെ പ്രഭുക്കന്മാരെ മലിനമാക്കി,