Isaías 42

MAL

1 “ഇതാ, ഞാൻ താങ്ങുന്ന എന്‍റെ ദാസൻ;

2 അവൻ നിലവിളിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല,

3 ചതഞ്ഞ ഓട അവൻ ഒടിച്ചുകളയുകയില്ല;

4 ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല;

5 ആകാശത്തെ സൃഷ്ടിച്ചു വിരിക്കുകയും

6 “കുരുട്ടുകണ്ണുകളെ തുറക്കുവാനും

7 യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു;

8 ഞാൻ യഹോവ; അത് തന്നെ എന്‍റെ നാമം;

9 പണ്ടു പ്രസ്താവിച്ചത് ഇതാ, സംഭവിച്ചിരിക്കുന്നു;

10 സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും

11 മരുഭൂമിയും അതിലെ പട്ടണങ്ങളും ശബ്ദം ഉയർത്തട്ടെ;

12 അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത്

13 യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും;

14 ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു;

15 ഞാൻ മലകളെയും കുന്നുകളേയും ശൂന്യമാക്കി

16 ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും;

17 വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്:

18 “ചെകിടന്മാരേ, കേൾക്കുവിൻ;

19 എന്‍റെ ദാസനല്ലാതെ കുരുടൻ ആര്‍?

20 പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല;

21 യഹോവ തന്‍റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി

22 എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു;

23 നിങ്ങളിൽ ആര്‍ അതിന് ചെവികൊടുക്കും?

24 യാക്കോബിനെ കൊള്ളയായും

25 അതുകൊണ്ട് അവൻ തന്‍റെ ഉഗ്രകോപവും

Ler em outra tradução

Comparar lado a lado