Esdras 2
MAL vs NAA
1 ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽ നിന്ന് യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്ക് മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്:
1 Estes são os filhos da província que voltaram do cativeiro, do meio dos exilados que Nabucodonosor, rei da Babilônia, tinha levado para lá. Eles voltaram para Jerusalém e para Judá, cada um para a sua cidade,
2 സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ.
2 e vieram com Zorobabel, Jesua, Neemias, Seraías, Reelaías, Mordecai, Bilsã, Mispar, Bigvai, Reum e Baaná. Eis o número dos homens do povo de Israel:
3 പരോശിന്‍റെ മക്കൾ രണ്ടായിരത്തൊരുനൂറ്റിയെഴുപത്തിരണ്ട് (2,172).
3 os filhos de Parós, dois mil cento e setenta e dois.
4 ശെഫത്യാവിന്‍റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട് (372),
4 Os filhos de Sefatias, trezentos e setenta e dois.
5 ആരഹിന്‍റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ച് (775).
5 Os filhos de Ará, setecentos e setenta e cinco.
6 യേശുവയുടെയും യോവാബിന്‍റെയും മക്കളിൽ പഹത്-മോവാബിന്‍റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട് (2,812).
6 Os filhos de Paate-Moabe, dos filhos de Jesua-Joabe, dois mil oitocentos e doze.
7 ഏലാമിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റമ്പത്തിനാല് (1,254).
7 Os filhos de Elão, mil duzentos e cinquenta e quatro.
8 സഥൂവിൻ്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ച് (945).
8 Os filhos de Zatu, novecentos e quarenta e cinco.
9 സക്കായിയുടെ മക്കൾ എഴുനൂറ്ററുപത് (760).
9 Os filhos de Zacai, setecentos e sessenta.
10 ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ട് (642).
10 Os filhos de Bani, seiscentos e quarenta e dois.
11 ബേബായിയുടെ മക്കൾ അറുനൂറ്റിയിരുപത്തിമൂന്ന് (623).
11 Os filhos de Bebai, seiscentos e vinte e três.
12 അസ്ഗാദിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റി ഇരുപത്തിരണ്ടു (1,222).
12 Os filhos de Azgade, mil duzentos e vinte e dois.
13 അദോനീക്കാമിന്‍റെ മക്കൾ അറുനൂറ്ററുപത്താറ് (666).
13 Os filhos de Adonicão, seiscentos e sessenta e seis.
14 ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറ് (2,056).
14 Os filhos de Bigvai, dois mil e cinquenta e seis.
15 ആദീൻ്റെ മക്കൾ നാനൂറ്റമ്പത്തിനാല് (454).
15 Os filhos de Adim, quatrocentos e cinquenta e quatro.
16 യെഹിസ്കീയാവിന്‍റെ സന്തതിയായ ആതേരിന്‍റെ മക്കൾ തൊണ്ണൂറ്റെട്ട് (98).
16 Os filhos de Ater, da família de Ezequias, noventa e oito.
17 ബേസായിയുടെ മക്കൾ മുന്നൂറ്റിയിരുപത്തിമൂന്ന് (323).
17 Os filhos de Bezai, trezentos e vinte e três.
18 യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ട് (112).
18 Os filhos de Jora, cento e doze.
19 ഹാശൂമിൻ്റെ മക്കൾ ഇരുനൂറ്റിയിരുപത്തിമൂന്ന് (223).
19 Os filhos de Hasum, duzentos e vinte e três.
20 ഗിബ്ബാരിൻ്റെ മക്കൾ തൊണ്ണൂറ്റഞ്ച് (95).
20 Os filhos de Gibar, noventa e cinco.
21 ബേത്ലേഹേമ്യർ നൂറ്റിയിരുപത്തിമൂന്ന് (123).
21 Os filhos de Belém, cento e vinte e três.
22 നെതോഫാത്യർ അമ്പത്താറ് (56).
22 Os homens de Netofa, cinquenta e seis.
23 അനാഥോത്യർ നൂറ്റിയിരുപത്തെട്ട് (128).
23 Os homens de Anatote, cento e vinte e oito.
24 അസ്മാവെത്യർ നാല്പത്തിരണ്ട് (42).
24 Os filhos de Azmavete, quarenta e dois.
25 കിര്യത്ത്-യെയാരീം, കെഫീരാ, ബെരോയോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന് (743).
25 Os filhos de Quiriate-Arim, Cefira e Beerote, setecentos e quarenta e três.
26 രാമയിലെയും ഗിബയിലെയും നിവാസികൾ അറുനൂറ്റിയിരുപത്തൊന്ന് (621).
26 Os filhos de Ramá e de Geba, seiscentos e vinte e um.
27 മിഖ്മാശ്യർ നൂറ്റിയിരുപത്തിരണ്ട് (122).
27 Os homens de Micmás, cento e vinte e dois.
28 ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിയിരുപത്തിമൂന്ന് (223).
28 Os homens de Betel e Ai, duzentos e vinte e três.
29 നെബോനിവാസികൾ അമ്പത്തിരണ്ട് (52).
29 Os filhos de Nebo, cinquenta e dois.
30 മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറ് (156).
30 Os filhos de Magbis, cento e cinquenta e seis.
31 മറ്റെ ഏലാമിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റമ്പത്തിനാല് (1,254).
31 Os filhos do outro Elão, mil duzentos e cinquenta e quatro.
32 ഹാരീമിന്‍റെ മക്കൾ മുന്നൂറ്റിയിരുപത് (320).
32 Os filhos de Harim, trezentos e vinte.
33 ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിയിരുപത്തഞ്ച് (725).
33 Os filhos de Lode, Hadide e Ono, setecentos e vinte e cinco.
34 യെരിഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച് (345).
34 Os filhos de Jericó, trezentos e quarenta e cinco.
35 സേനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പത് (3,630).
35 Os filhos de Senaá, três mil seiscentos e trinta.
36 പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്‍റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന് (973).
36 Os sacerdotes: os filhos de Jedaías, da casa de Jesua, novecentos e setenta e três.
37 ഇമ്മേരിന്‍റെ മക്കൾ ആയിരത്തിയമ്പത്തിരണ്ട് (1,052).
37 Os filhos de Imer, mil e cinquenta e dois.
38 പശ്ഹൂരിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റിനാല്പത്തേഴ് (1,247).
38 Os filhos de Pasur, mil duzentos e quarenta e sete.
39 ഹാരീമിന്‍റെ മക്കൾ ആയിരത്തിപ്പതിനേഴ് (1,017).
39 Os filhos de Harim, mil e dezessete.
40 ലേവ്യർ: ഹോദവ്യാവിന്‍റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാല് (74).
40 Os levitas: os filhos de Jesua e Cadmiel, dos filhos de Hodavias, setenta e quatro.
41 സംഗീതക്കാർ: ആസാഫ്യർ നൂറ്റിയിരുപത്തെട്ട് (128).
41 Os cantores: os filhos de Asafe, cento e vinte e oito.
42 വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്‍റെ മക്കൾ, ആതേരിന്‍റെ മക്കൾ, തല്മോന്‍റെ മക്കൾ, അക്കൂബിന്‍റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റിമുപ്പത്തൊമ്പത് (139).
42 Os filhos dos porteiros: os filhos de Salum, os filhos de Ater, os filhos de Talmom, os filhos de Acube, os filhos de Hatita, os filhos de Sobai; cento e trinta e nove ao todo.
43 ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിൻ്റെ മക്കൾ,
43 Os servidores do templo: os filhos de Zia, os filhos de Hasufa, os filhos de Tabaote,
44 കേരോസിൻ്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോൻ്റെ മക്കൾ,
44 os filhos de Queros, os filhos de Sia, os filhos de Padom,
45 ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, അക്കൂബിന്‍റെ മക്കൾ,
45 os filhos de Lebana, os filhos de Hagaba, os filhos de Acube, os filhos de Hagabe,
46 ഹാഗാബിന്‍റെ മക്കൾ, ശൽമായിയുടെ മക്കൾ,
46 os filhos de Sanlai, os filhos de Hanã,
47 ഹാനാന്‍റെ മക്കൾ, ഗിദ്ദേലിന്‍റെ മക്കൾ, ഗാഹരിന്‍റെ മക്കൾ,
47 os filhos de Gidel, os filhos de Gaar, os filhos de Reaías,
48 രെയായാവിന്‍റെ മക്കൾ, രെസീന്‍റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിൻ്റെ മക്കൾ,
48 os filhos de Rezim, os filhos de Necoda, os filhos de Gazão,
49 ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
49 os filhos de Uzá, os filhos de Paseia, os filhos de Besai,
50 ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ,
50 os filhos de Asná, os filhos dos meunitas, os filhos dos nefuseus,
51 മെയൂന്യർ, നെഫീസ്യർ, ബക്ക്ബൂക്കിൻ്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിൻ്റെ മക്കൾ,
51 os filhos de Baquebuque, os filhos de Hacufa, os filhos de Harur,
52 ബസ്ലുത്തിൻ്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിൻ്റെ മക്കൾ,
52 os filhos de Baslute, os filhos de Meída, os filhos de Harsa,
53 സീസെരയുടെ മക്കൾ, തേമഹിന്‍റെ മക്കൾ,
53 os filhos de Barcos, os filhos de Sísera, os filhos de Temá,
54 നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
54 os filhos de Nesias e os filhos de Hatifa.
55 ശലോമോന്‍റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിൻ്റെ മക്കൾ, പെരൂദയുടെ മക്കൾ,
55 Os filhos dos servos de Salomão: os filhos de Sotai, os filhos de Soferete, os filhos de Peruda,
56 യാലയുടെ മക്കൾ, ദർക്കോൻ്റെ മക്കൾ
56 os filhos de Jaala, os filhos de Darcom, os filhos de Gidel,
57 ഗിദ്ദേലിന്‍റെ മക്കൾ, ശെഫത്യാവിന്‍റെ മക്കൾ; ഹത്തീലിൻ്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബായീമിന്‍റെ മക്കൾ, ആമിയുടെ മക്കൾ.
57 os filhos de Sefatias, os filhos de Hatil, os filhos de Poquerete-Hazebaim e os filhos de Ami.
58 ദൈവാലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട് (392).
58 Todos os servidores do templo e os filhos dos servos de Salomão eram trezentos e noventa e dois.
59 തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവർ ഇവർ തന്നെ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നെയോ എന്ന് തിരിച്ചറിയുവാൻ, തങ്ങളുടെ പിതൃഭവനവും വംശാവലിയും പറവാൻ അവർക്ക് കഴിഞ്ഞില്ല.
59 Os seguintes voltaram de Tel-Melá, Tel-Harsa, Querube, Adã e Imer, porém não puderam provar que as suas famílias e a sua linhagem eram de Israel:
60 ദെലായാവിന്‍റെ മക്കൾ, തോബീയാവിന്‍റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ട് (652).
60 os filhos de Delaías, os filhos de Tobias, os filhos de Necoda, seiscentos e cinquenta e dois.
61 പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്‍റെ മക്കൾ, ഹക്കോസിന്‍റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
61 Dos filhos dos sacerdotes: os filhos de Habaías, os filhos de Coz, os filhos de Barzilai, que tinha casado com uma das filhas de Barzilai, o gileadita, e que foi chamado pelo nome dele.
62 ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അത് കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൌരോഹിത്യത്തിൽനിന്ന് നീക്കിക്കളഞ്ഞു.
62 Estes procuraram o seu registro nos livros genealógicos, porém não acharam; por isso, foram considerados impuros para o sacerdócio.
63 ഊറീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായത് തിന്നരുത് എന്നു ദേശാധിപതി അവരോട് കല്പിച്ചു.
63 O governador lhes disse que não comessem das coisas sagradas, até que se levantasse um sacerdote capaz de decidir a questão por meio de Urim e Tumim.
64 സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് (42,360) പേർ ആയിരുന്നു.
64 Toda esta congregação junta era de quarenta e dois mil trezentos e sessenta,
65 അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തിയേഴ് (7,337) പേരെ കൂടാതെ അവർക്ക് പുരുഷന്മാരും സ്ത്രീകളുമായ ഇരുനൂറ് (200) സംഗീതക്കാർ ഉണ്ടായിരുന്നു.
65 além dos seus servos e as suas servas, que eram sete mil trezentos e trinta e sete. Havia também duzentos cantores e cantoras.
66 എഴുനൂറ്റിമുപ്പത്താറ് (736) കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ച് (245) കോവർകഴുതകളും
66 Os seus cavalos eram setecentos e trinta e seis; as suas mulas, duzentas e quarenta e cinco.
67 നാനൂറ്റിമുപ്പത്തഞ്ച് (435) ഒട്ടകങ്ങളും ആറായിരത്തെഴുനൂറ്റിയിരുപത് (6,720) കഴുതകളും അവർക്കുണ്ടായിരുന്നു.
67 Os seus camelos eram quatrocentos e trinta e cinco e os jumentos, seis mil setecentos e vinte.
68 എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ എത്തിയപ്പോൾ, ദൈവാലയം അതിന്‍റെ സ്ഥാനത്ത് പണിയേണ്ടതിന് അവർ ഔദാര്യദാനങ്ങൾ കൊടുത്തു.
68 Alguns dos chefes de famílias, ao chegarem à Casa do Senhor , em Jerusalém, deram ofertas voluntárias para a Casa de Deus, para a restaurarem no seu antigo lugar.
69 അവർ തങ്ങളുടെ പ്രാപ്തിപോലെ ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം (61,000) സ്വർണ്ണനാണയങ്ങളും അയ്യായിരം (5,000) മാനെ വെള്ളിയും നൂറ് (100) പുരോഹിതവസ്ത്രവും കൊടുത്തു.
69 Segundo os seus recursos, deram para o tesouro da obra meia tonelada de ouro, três toneladas de prata e cem vestes sacerdotais.
70 പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും, യിസ്രായേല്യർ എല്ലാവരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.
70 Os sacerdotes, os levitas, algumas pessoas do povo, os cantores, os porteiros e os servidores do templo foram morar nas suas cidades, assim como todo o Israel.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?