1 ദൈവപുരുഷനായ മോശെ തന്‍റെ മരണത്തിനു മുമ്പ് യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു പറഞ്ഞ വചനങ്ങൾ:
2 “യഹോവ സീനായിൽനിന്നു വന്നു,
3 അതേ, അവൻ തന്‍റെ ജനത്തെ സ്നേഹിക്കുന്നു;
4 യാക്കോബിന്‍റെ സഭക്ക് അവകാശമായി
5 ജനത്തിന്‍റെ തലവന്മാരും
6 രൂബേനെക്കുറിച്ച് അവൻ പറഞ്ഞത്:
7 യെഹൂദക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്:
8 ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്:
9 അവൻ അപ്പനെയും അമ്മയെയും കുറിച്ച്,
10 അവർ യാക്കോബിന് അവിടുത്തെ വിധികളും
11 യഹോവേ, അവന്‍റെ ധനത്തെ അനുഗ്രഹിക്കേണമേ;
12 ബെന്യാമീനെക്കുറിച്ച് അവൻ പറഞ്ഞത്:
13 യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്:
14 സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും
15 പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠനിക്ഷേപങ്ങൾ കൊണ്ടും
16 മുൾപ്പടർപ്പിൽ വസിച്ചവൻ്റെ പ്രസാദം യോസേഫിന്‍റെ ശിരസ്സിന്മേലും
17 അവന്‍റെ മഹത്വം കടിഞ്ഞൂൽകൂറ്റൻ പോലെ;
18 സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്:
19 അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും;
20 ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്:
21 അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു;
22 ദാനെക്കുറിച്ച് അവൻ പറഞ്ഞത്:
23 നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്:
24 ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്:
25 നിന്‍റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ.
26 യെശുരൂൻ്റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല.
27 നിത്യനായ ദൈവം നിന്‍റെ സങ്കേതം;
28 ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും
29 യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആര്‍?