1 സ്ത്രീകളിൽ അതിസുന്ദരിയായുള്ളവളേ,
2 തോട്ടങ്ങളിൽ മേയിക്കുവാനും
3 ഞാൻ എന്‍റെ പ്രിയനുള്ളവൾ;
4 എന്‍റെ പ്രിയേ, നീ തിർസ്സാപോലെ സൗന്ദര്യമുള്ളവൾ;
5 നിന്‍റെ കണ്ണ് എന്നിൽനിന്ന് തിരിക്കുക;
6 നിന്‍റെ പല്ല് കുളിച്ച് കയറി വരുന്ന ആടുകളെപ്പോലെയിരിക്കുന്നു;
7 നിന്‍റെ ചെന്നികൾ നിന്‍റെ മൂടുപടത്തിന്‍റെ ഉള്ളിൽ
8 അറുപതു രാജ്ഞികളും എൺപതു വെപ്പാട്ടികളും
9 എന്‍റെ പ്രാവും എന്‍റെ നിഷ്കളങ്കയുമായവളോ ഒരുവൾ മാത്രം;
10 അരുണോദയംപോലെ ശോഭയും
11 ഞാൻ തോട്ടിനരികിലുള്ള സസ്യങ്ങളെ കാണേണ്ടതിനും
12 എന്‍റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ
13 അല്ലയോ ശൂലേംകാരീ, മടങ്ങിവരിക മടങ്ങിവരിക;