1 യഹോവയായ കർത്താവ് എനിക്ക് ഒരു കൊട്ട പഴുത്ത വേനല്‍ക്കാലപ്പഴം കാണിച്ചുതന്നു.
2 “ആമോസേ, നീ എന്ത് കാണുന്നു?” എന്ന് അവിടുന്ന് ചോദിച്ചതിന്:
3 ആ നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും” എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. “ശവം അനവധി! എല്ലായിടത്തും അവ നിശ്ശബ്ദമായി എറിഞ്ഞുകളയപ്പെടും.”
4 ”ഞങ്ങൾ ഏഫയെ കുറച്ച്,
5 ധാന്യവ്യാപാരം ചെയ്യുവാൻ തക്കവിധം
6 ദരിദ്രന്മാരെ വിഴുങ്ങുവാനും
7 ഞാൻ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കുകയില്ല”
8 “അതുനിമിത്തം ഭൂമി നടുങ്ങുകയും
9 ”അന്നാളിൽ ഞാൻ ഉച്ചയ്ക്കു സൂര്യനെ അസ്തമിപ്പിക്കുകയും
10 ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും
11 “അപ്പത്തിനായുള്ള വിശപ്പല്ല,
12 “അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെയും
13 ആ നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും
14 ‘ദാനേ, നിന്‍റെ ദൈവത്താണ,