1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
2 ഞാൻ മോവാബിൽ ഒരു തീ അയയ്ക്കും;
3 ഞാൻ ന്യായാധിപതിയെ അതിന്‍റെ നടുവിൽനിന്ന് ഛേദിച്ച്,
4 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
5 ഞാൻ യെഹൂദായിൽ ഒരു തീ അയയ്ക്കും;
6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
7 അവർ എളിയവരുടെ തലയിൽ മൺപൊടി കാണുവാൻ കാംക്ഷിക്കുകയും
8 അവർ ഏത് ബലിപീഠത്തിനരികത്തും
9 ഞാൻ അമോര്യനെ അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞു;
10 ഞാൻ നിങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച്,
11 ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും
12 എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിക്കുവാൻ കൊടുക്കുകയും
13 കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ
14 അങ്ങനെ വേഗത്തിൽ ഓടുന്നവർക്ക് ശരണം നശിക്കും;
15 വില്ലാളി ഉറച്ചുനിൽക്കുകയില്ല;
16 വീരന്മാരിൽ ധൈര്യമേറിയവൻ