Amós 1

MAL

1 തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസ്, യെഹൂദാ രാജാവായ ഉസ്സീയാവിന്‍റെയും യിസ്രായേൽ രാജാവായ യോവാശിന്‍റെ മകനായ യൊരോബെയാമിന്‍റെയും കാലത്ത്, ഭൂകമ്പത്തിന് രണ്ടു വര്‍ഷം മുമ്പ് യിസ്രായേലിനെക്കുറിച്ച് ദർശിച്ച വചനങ്ങൾ.

2 അവൻ പറഞ്ഞത്:

3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

4 ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും;

5 ഞാൻ ദമാസ്കോസിന്‍റെ ഓടാമ്പൽ തകർത്ത്,

6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

7 ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും;

8 ഞാൻ അസ്തോദിൽനിന്ന് നിവാസിയെയും

9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

10 ഞാൻ സോരിന്‍റെ മതിലിനകത്ത് ഒരു തീ അയയ്ക്കും;

11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

12 ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും;

13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

14 ഞാൻ രബ്ബയുടെ മതിലിനകത്ത് ഒരു തീ കത്തിക്കും;

15 അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകേണ്ടിവരും;

Ler em outra tradução

Comparar lado a lado