1 ഒരു പ്രവചനം:
2 ദമസ്കോസിന്റെ അതിരിനടുത്തുള്ള ഹമാത്തിന്മേലും അത് ഉണ്ടായിരിക്കും,
3 സോർ ഒരു സുരക്ഷിതകേന്ദ്രം പണിതിരിക്കുന്നു;
4 എന്നാൽ കർത്താവ് അവളുടെ സമ്പത്ത് എടുത്തുകളയും
5 അസ്കലോൻ അതുകണ്ടു ഭയപ്പെടും;
6 സമ്മിശ്രജനത അശ്ദോദ് കൈവശമാക്കും
7 ഞാൻ, അവരുടെ വായിൽനിന്നു രക്തവും
8 എന്നാൽ കൊള്ളക്കാരിൽനിന്ന്
9 സീയോൻപുത്രീ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക!
10 ഞാൻ എഫ്രയീമിൽനിന്നു രഥങ്ങളെയും
11 നീയോ, നിന്നോടുള്ള എന്റെ ഉടമ്പടിയുടെ രക്തംമൂലം
12 പ്രത്യാശയുള്ള ബന്ധിതരേ, നിങ്ങളുടെ കോട്ടയിലേക്കു മടങ്ങിപ്പോകുവിൻ;
13 ഞാൻ എന്റെ വില്ല് കുലയ്ക്കുന്നതുപോലെ യെഹൂദയെ വളയ്ക്കും,
14 അപ്പോൾ അവരുടെമേൽ യഹോവ പ്രത്യക്ഷനാകും;
15 സൈന്യങ്ങളുടെ യഹോവ അവരെ സംരക്ഷിക്കും.
16 ഇടയൻ തന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതുപോലെ
17 അവർ എത്ര ആകർഷണീയരും സൗന്ദര്യപൂർണരും ആയിരിക്കും!