Salmos 97

MALC

1 യഹോവ വാഴുന്നു, ഭൂമി ഉല്ലസിക്കട്ടെ;

2 മേഘവും അന്ധതമസ്സും അവിടത്തെ വലയംചെയ്തിരിക്കുന്നു;

3 അഗ്നി അങ്ങേക്കുമുമ്പേ പുറപ്പെടുന്നു

4 അവിടത്തെ മിന്നൽപ്പിണരുകൾ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നു;

5 പർവതങ്ങൾ യഹോവയുടെമുമ്പിൽ മെഴുകുപോലെ ഉരുകുന്നു,

6 ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കുകയും

7 പ്രതിമകളെ ആരാധിക്കുന്ന എല്ലാവരും ലജ്ജിതരായിത്തീരും,

8 യഹോവേ, അവിടത്തെ ന്യായവിധികൾനിമിത്തം

9 കാരണം യഹോവേ, അങ്ങാണല്ലോ സർവഭൂമിക്കുംമീതേ അത്യുന്നതൻ;

10 യഹോവയെ സ്നേഹിക്കുന്നവർ തിന്മ വെറുക്കട്ടെ,

11 നീതിനിഷ്ഠരുടെമേൽ പ്രകാശം ഉദിക്കുന്നു;

12 നീതിനിഷ്ഠരേ, യഹോവയിൽ ആനന്ദിക്കുകയും

Ler em outra tradução

Comparar lado a lado