1 ദൈവം മഹാസഭയിൽ ആധ്യക്ഷ്യംവഹിക്കുന്നു;
2 “എത്രനാൾ നിങ്ങൾ അനീതിക്കായി നിലകൊള്ളുകയും
3 അനാഥർക്കും ദുർബലർക്കുമായി നിലകൊള്ളുക;
4 അഗതികളെയും ദുർബലരെയും മോചിപ്പിക്കുക;
5 “അവർ ഒന്നും അറിയുന്നില്ല, അവർ ഒന്നും മനസ്സിലാക്കുന്നില്ല.
6 “ ‘നിങ്ങൾ ദേവന്മാർ, എന്നും
7 എന്നാൽ വെറും മനുഷ്യരെപ്പോലെ നിങ്ങൾ മരിക്കും;
8 ദൈവമേ, എഴുന്നേൽക്കണമേ, ഭൂമിയെ വിധിക്കണമേ,