Salmos 7

MALC

1 എന്റെ ദൈവമായ യഹോവേ, അങ്ങയിൽ ഞാൻ അഭയംതേടുന്നു;

2 അല്ലായ്കിൽ ഒരു സിംഹം കടിച്ചുകീറുന്നതുപോലെ അവരെന്നെ കീറിക്കളയുകയും

3 എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ

4 എന്നോടു സഖ്യത്തിലിരുന്നവരോടു ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ

5 എന്റെ ശത്രു എന്നെ പിൻതുടർന്നു കീഴ്പ്പെടുത്തട്ടെ;

6 യഹോവേ, കോപത്തോടെ എഴുന്നേൽക്കണമേ;

7 ജനതകൾ അങ്ങേക്കുചുറ്റും വന്നുചേരട്ടെ,

8 യഹോവ ജനതകളെ ന്യായംവിധിക്കട്ടെ.

9 ദുഷ്ടരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തുകയും

10 അത്യുന്നതനായ ദൈവം എന്റെ പരിച ആകുന്നു,

11 ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു,

12 മനുഷ്യർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ,

13 അവിടന്ന് തന്റെ മാരകായുധങ്ങൾ അവർക്കെതിരേ ഒരുക്കുന്നു;

14 ദുഷ്ടർ തിന്മ ഗർഭംധരിക്കുന്നു;

15 അവർ ഒരു കുഴികുഴിച്ചുണ്ടാക്കുന്നു

16 അവരുടെ ദ്രോഹം അവരെത്തന്നെ ചുറ്റിവരിയുന്നു;

17 ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്;

Ler em outra tradução

Comparar lado a lado