Salmos 67

MALC

1 ദൈവം നമ്മോട് കൃപാലുവായിരിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ,

2 അങ്ങനെ അവിടത്തെ മാർഗം ഭൂതലത്തിലെങ്ങും അറിയപ്പെടട്ടെ,

3 ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ;

4 രാഷ്ട്രങ്ങൾ ആഹ്ലാദത്തോടെ ആനന്ദഗീതം ആലപിക്കട്ടെ,

5 ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ;

6 അപ്പോൾ ഭൂമി അതിന്റെ വിളവ് നൽകുന്നു;

7 അതേ, ദൈവം നമ്മെ അനുഗ്രഹിക്കും,

Ler em outra tradução

Comparar lado a lado