1 സമർഥനായ യോദ്ധാവേ, നീ നിന്റെ അധർമത്തിൽ അഹങ്കരിക്കുന്നതെന്തിന്?
2 വഞ്ചന വിതയ്ക്കുന്നവരേ,
3 നീ നന്മയെക്കാൾ തിന്മ ഇഷ്ടപ്പെടുന്നു
4 വഞ്ചനനിറഞ്ഞ നാവേ,
5 ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും, നിശ്ചയം:
6 നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും;
7 “ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ
8 ഞാനോ, ദൈവഭവനത്തിൽ തഴച്ചുവളരുന്ന
9 അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ