1 നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ, അവിടത്തെ വിശുദ്ധപർവതത്തിൽ,
2 മഹാരാജാവിന്റെ നഗരമായി
3 അവളിലെ കോട്ടകൾക്കുള്ളിൽ ദൈവമുണ്ട്;
4 ഇതാ, രാജാക്കന്മാർ സൈന്യസമേതം ഒത്തുചേർന്നു
5 അവർ അവളെ നോക്കി അമ്പരപ്പോടെ നിന്നുപോയി
6 അവർക്കൊരു വിറയൽ ബാധിച്ചു
7 കിഴക്കൻകാറ്റിനാൽ തകർക്കപ്പെടുന്ന തർശീശ് കപ്പലുകളെപ്പോലെ
8 ഞങ്ങൾ കേട്ടതുപോലെതന്നെ
9 ദൈവമേ, അവിടത്തെ ആലയത്തിൽ
10 ദൈവമേ, അങ്ങയുടെ നാമംപോലെതന്നെ,
11 അവിടത്തെ ന്യായവിധികൾനിമിത്തം
12 സീയോനുചുറ്റും നടക്കുക, അവൾക്കുചുറ്റും പ്രദക്ഷിണംചെയ്യുക,
13 അവളുടെ പ്രതിരോധസന്നാഹം സസൂക്ഷ്മം നിരീക്ഷിക്കുക
14 കാരണം ഈ ദൈവം ഇന്നുമെന്നേക്കും നമ്മുടെ ദൈവം ആകുന്നു;