Salmos 30

MALC

1 യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തും,

2 എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിച്ചു,

3 യഹോവേ, പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു;

4 യഹോവയുടെ വിശ്വസ്തരേ, അവിടത്തേക്ക് സ്തുതിപാടുക;

5 കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം,

6 എന്റെ ക്ഷേമകാലത്ത് ഞാൻ പറഞ്ഞു,

7 യഹോവേ, അവിടത്തെ പ്രസാദത്താൽ

8 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു;

9 “എന്റെ രക്തം ചൊരിയുന്നതിൽ എന്തുലാഭം

10 യഹോവേ, കേൾക്കണമേ, എന്നോട് കരുണയുണ്ടാകണമേ;

11 അവിടന്ന് എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു;

12 എന്റെ ഹൃദയം മൗനമായിരിക്കാതെ ഞാൻ അങ്ങേക്ക് സ്തുതി പാടേണ്ടതിനുതന്നെ.

Ler em outra tradução

Comparar lado a lado