Salmos 26

MALC

1 യഹോവേ, എന്നെ കുറ്റവിമുക്തനാക്കണമേ,

2 യഹോവേ, എന്നെ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യണമേ,

3 അവിടത്തെ അചഞ്ചലസ്നേഹം എപ്പോഴും എന്റെ മുമ്പിലുണ്ട്

4 വഞ്ചകരോടുകൂടെ ഞാൻ ഇരിക്കുകയോ

5 അധർമം പ്രവർത്തിക്കുന്നവരുടെ സംഘത്തെ ഞാൻ വെറുക്കുന്നു

6 നിഷ്കളങ്കതയിൽ ഞാൻ എന്റെ കൈകൾ കഴുകുന്നു,

7 അങ്ങയുടെ സ്തുതി ഞാൻ ഉച്ചത്തിൽ ഉദ്ഘോഷിക്കുകയും

8 യഹോവേ, അങ്ങ് അധിവസിക്കുന്ന ആലയവും

9 പാപികളോടൊപ്പം എന്റെ പ്രാണനെയും

10 അവരുടെപക്കൽ കുതന്ത്രങ്ങളുണ്ട്,

11 എന്നാൽ ഞാൻ സത്യസന്ധമായ ഒരു ജീവിതം പിൻതുടരുന്നു;

12 എന്റെ പാദങ്ങൾ സമനിലത്ത് ഉറച്ചുനിൽക്കുന്നു;

Ler em outra tradução

Comparar lado a lado