1 യഹോവയെ വാഴ്ത്തുക.
2 യഹോവയുടെ സകലദൂതഗണങ്ങളേ, അവിടത്തെ വാഴ്ത്തുക;
3 സൂര്യചന്ദ്രന്മാരേ, അവിടത്തെ വാഴ്ത്തുക;
4 സ്വർഗാധിസ്വർഗങ്ങളേ,
5 അവ യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ,
6 അവിടന്ന് അവ എന്നെന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു—
7 സമുദ്രത്തിലെ ഭീകരജീവികളേ, ആഴിയുടെ അഗാധസ്ഥലങ്ങളേ,
8 തീയും കന്മഴയും മഞ്ഞും മേഘങ്ങളും
9 പർവതങ്ങളും സകലകുന്നുകളും
10 കാട്ടുമൃഗങ്ങളും കന്നുകാലികളും
11 ഭൂമിയിലെ രാജാക്കന്മാരും എല്ലാ രാഷ്ട്രങ്ങളും
12 യുവാക്കളും യുവതികളും
13 ഇവയെല്ലാം യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ,
14 തന്റെ ഹൃദയത്തോട് അടുത്തിരിക്കുന്ന ജനമായ,