1 യഹോവയെ വാഴ്ത്തുക.
2 ഞാൻ എന്റെ ആയുഷ്കാലമൊക്കെയും യഹോവയെ വാഴ്ത്തും;
3 നിങ്ങളുടെ ആശ്രയം പ്രഭുക്കന്മാരിലും
4 അവരുടെ ആത്മാവ് വേർപെടുമ്പോൾ, അവർ മണ്ണിലേക്കുതന്നെ തിരികെച്ചേരുന്നു;
5 യാക്കോബിന്റെ ദൈവം തന്റെ സഹായവും
6 ആകാശവും ഭൂമിയും
7 പീഡിതർക്ക് അവിടന്ന് നീതി നിർവഹിച്ചുകൊടുക്കുകയും
8 യഹോവ അന്ധർക്ക് കാഴ്ചനൽകുന്നു,
9 യഹോവ പ്രവാസികളെ സംരക്ഷിക്കുകയും
10 യഹോവ എന്നേക്കും വാഴുന്നു,