1 ബാബേൽ നദികളുടെ തീരത്ത് ഞങ്ങളിരുന്നു
2 അവിടെ അലരിവൃക്ഷങ്ങളിൽ
3 കാരണം ഞങ്ങളെ ബന്ദികളാക്കിയവർ ഞങ്ങളോടൊരു ഗാനം ആവശ്യപ്പെട്ടു,
4 ഒരു അന്യദേശത്ത് ആയിരിക്കുമ്പോൾ
5 ജെറുശലേമേ, നിന്നെ ഞാൻ മറക്കുന്നെങ്കിൽ,
6 ഞാൻ നിന്നെ ഓർക്കാതെപോയാൽ,
7 യഹോവേ, ജെറുശലേമിന്റെ പതനദിവസത്തിൽ,
8 ബാബേൽപുത്രീ, നശിപ്പിക്കപ്പെടാൻ പോകുന്നവളേ,
9 നിന്റെ കുഞ്ഞുങ്ങളെ അപഹരിക്കുന്നവർ ധന്യർ;