1 “നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം,”
2 ജെറുശലേമേ, ഞങ്ങളുടെ കാലുകൾ
3 ഉറപ്പോടെ നിർമിക്കപ്പെട്ട ഒരു പട്ടണമാണ് ജെറുശലേം;
4 അവിടെ ഗോത്രങ്ങൾ കയറിച്ചെല്ലുന്നു—
5 അവിടെ ന്യായപാലനത്തിന് സിംഹാസനങ്ങൾ സ്ഥാപിച്ചിരിക്കുന്നു;
6 ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക:
7 നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും
8 എന്റെ സഹോദരങ്ങൾക്കും സ്നേഹിതർക്കുംവേണ്ടി,
9 നമ്മുടെ ദൈവമായ യഹോവയുടെ ആലയത്തിനുവേണ്ടി