Salmos 100

MALC

1 സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക.

2 ആഹ്ലാദത്തോടെ യഹോവയെ ആരാധിക്കുക;

3 യഹോവ ആകുന്നു ദൈവം എന്നറിയുക.

4 അവിടത്തെ കവാടങ്ങളിൽ സ്തോത്രത്തോടും

5 കാരണം യഹോവ നല്ലവൻ ആകുന്നു, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു;

Ler em outra tradução

Comparar lado a lado